വൈത്തിരി, മാനന്തവാടി താലൂക്കുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക്​ വെള്ളിയാഴ്ച അവധി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വൈത്തിരി, മാനന്തവാടി താലൂക്കുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക്​ വെള്ളിയാഴ്ച അവധി

കല്‍പ്പറ്റ: വയനാട്​ ജില്ലയിലെ വൈത്തിരി, മാനന്തവാടി താലൂക്കുകളിലെ പ്രൊഫഷണല്‍ കോളജുകളും മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്കൂളുകളും ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (സി.ബി.എസ്‌.ഇ., ഐ.സി.എസ്‌.ഇ, അങ്കന്‍വാടി ഉള്‍പ്പെടെയുള്ളവക്ക്‌) ജില്ലാ കലക്റ്റര്‍ 13.7.2018 ന്‌ അവധി പ്രഖ്യാപിച്ചു. 

സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്ബ്‌ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ മാത്രമേ അവധിയുള്ളൂ.