സെ​റ്റ് പ​രീ​ക്ഷ ഞാ​യ​റാ​ഴ്ച

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സെ​റ്റ് പ​രീ​ക്ഷ ഞാ​യ​റാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി -നോ​ണ്‍ വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നു​ള്ള സം​സ്ഥാ​ന​ത​ല യോ​ഗ്യ​താ നി​ര്‍​ണ​യ പ​രീ​ക്ഷ​യാ​യ സെ​റ്റ് (സ്റ്റേ​റ്റ് എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ്) ഞാ​യ​റാ​ഴ്ച ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ലു​മു​ള്ള പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും. 

അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ള്ള​വ​ര്‍ ഹാ​ള്‍​ടി​ക്ക​റ്റു​ക​ള്‍ 
www.lbscentere.org
www.lbskerala.com 
എ​ന്നീ വെ​ബ്‌​സൈ​റ്റു​ക​ളി​ല്‍ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് എ​ടു​ക്ക​ണം. ഫോ​ട്ടോ പ​തി​ച്ച അ​സ​ല്‍​ തി​രി​ച്ച​റി​യ​ല്‍ രേ​ഖ ഹാ​ജ​രാ​ക്കാ​ത്ത വ​രെ പ​രീ​ക്ഷ എ​ഴു​താ​ന്‍ അ​നു​വ​ദി​ക്കി​ല്ല.‌


LATEST NEWS