സപ്പോര്‍ട്ട് സോളോയ്ക്കും വേണ്ടേ...???

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സപ്പോര്‍ട്ട് സോളോയ്ക്കും വേണ്ടേ...???

അതില്‍ വേള്‍ഡ് ഓഫ് രുദ്ര എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് തിരുത്തി കാണികളെ പിടിച്ചിരുത്താന്‍ കഴിയാതെ പോയ മാസ് റിലീസ് ചിത്രം സോളോ വിവാദങ്ങളിലേക്ക്.ചിത്രത്തിന്റെ ക്ലൈമാക്‌സ് തിരുത്തിയതുതുമാഇ ബന്ധപ്പെട്ടായിരുന്നു വിവാദം.സംവിധായകനായ ബിജോയ് നമ്പ്യാരുടെ അറിവ് കൂടാതെയാണ് നിര്‍മ്മാതാവും വിതരണക്കാരനും കൂടി ക്ലൈമാക്‌സ് തിരുത്തിയതെന്ന് ആണ് ആരോപണം.വേള്‍ഡ് ഓഫ് രുദ്ര,

വേള്‍ഡ് ഓഫ് ശിവ, വേള്‍ഡ് ഓഫ് ശേഖര്‍, വേള്‍ഡ് ഓഫ് ത്രിലോക് എന്നിങ്ങനെ നാല് കഥകളാണ് സോളോയിലുള്ളത്. അതില്‍ വേള്‍ഡ് ഓഫ് രുദ്ര എന്ന ചിത്രത്തിന്റെ ക്ലൈമാക്സിനേക്കുറിച്ച് പ്രേക്ഷകരില്‍ നിന്നും മോശം പ്രതികരണം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ക്ലൈമാക്സ് തിരുത്തിയത്.


LATEST NEWS