ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന ചിത്രത്തിന്റെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തു വിട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന ചിത്രത്തിന്റെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തു വിട്ടു

ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന ചിത്രത്തിന്റെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തു വിട്ടു. നവാഗതനായ രാജു ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അവതാരകനും നടനുമായ മിഥുന്‍ റെനീഷ് നായകനായി എത്തുന്ന ചിത്രത്തില്‍ ദിവ്യാ പിള്ള ആണ് നായിക.

ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, ജോയ് മാത്യു, ഹരീഷ് കണാരന്‍, ലാല്‍ ജോസ്, ശ്രീജ രവി എന്നിങ്ങനെ നിരവധി താരങ്ങള്‍ അണിനിരക്കുന്നു. പൂര്‍ണമായും ദുബായില്‍ ചിത്രീകരിക്കുന്ന ചിത്രം ഐശ്വര്യ സ്‌നേഹ മൂവീസിന്റെ ബാനറില്‍ കെ വി വിജയകുമാര്‍ പാലക്കുന്ന് ആണ് നിര്‍മ്മിക്കുന്നത്.