പാര്‍വതി രതീഷിന് ഷൂട്ടിംഗിനിടെ പരുക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാര്‍വതി രതീഷിന് ഷൂട്ടിംഗിനിടെ പരുക്ക്

നടി പാര്‍വതി രതീഷിന് ഷൂട്ടിംഗിനിടെ പരുക്ക്. ലെച്ച് മി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം. ബി എന്‍ ഷജീര്‍ ഷായാണ് സംവിധാനം. തിരുവനന്തപുറം മെറിലാന്റ് സ്റ്റുഡിയോയില്‍ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു. ആക്ഷന്‍ രംഗമുണ്ടായിരുന്നു. അതിനിടയില്‍ ചുറ്റിക കൊണ്ടുള്ള ഏറില്‍ തലയുടെ പിന്‍ഭാഗത്ത് പരിക്കേക്കുകയായിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടിയ്ക്ക് പ്രാഥമിക ചികിത്സ നല്‍കി. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.


LATEST NEWS