ആലുവയില്‍ കഞ്ചാവുമായി ദമ്ബതിമാര്‍ പിടിയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആലുവയില്‍ കഞ്ചാവുമായി ദമ്ബതിമാര്‍ പിടിയില്‍

കൊച്ചി: ആലുവയില്‍  രണ്ട് കിലോ കഞ്ചാവുമായി ദമ്ബതിമാര്‍ പിടിയില്‍. ചങ്ങനാശേരി സ്വദേശികളായ ഐറിന്‍ - മോഹന്‍ ദാസ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ദമ്ബതിമാരെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.


LATEST NEWS