എറണാകുളത്ത് യുവതിയുടെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എറണാകുളത്ത് യുവതിയുടെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി 

എറണാകുളം ചേന്നമംഗലം അഞ്ചാംപരുത്തിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം  പഴക്കം ചെന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.  വടക്കേക്കര പോലീസ് ആണ് മൃതദേഹം കണ്ടെടുത്തത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ജില്ലയില്‍ കാണാതായാവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.


LATEST NEWS