കൊച്ചി റിഫൈനറിയില്‍ അപകടം; ഒരാൾ മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൊച്ചി റിഫൈനറിയില്‍ അപകടം; ഒരാൾ മരിച്ചു

കൊച്ചി റിഫൈനറിയില്‍ യന്ത്രഭാഗം ദേഹത്ത് വീണ് കരാര്‍ തൊഴിലാളി മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. വൈക്കം ടിവി പുരം സ്വദേശി രാജേഷാണ് മരിച്ചത്. കുമാരപുരം സ്വദേശി അനില്‍ കുമാറിനാണ് പരിക്കേറ്റത്. കമ്പനിയിലെ റാക്ക് നീക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.