സമരത്തിന് പിന്തുണയുമായി താരങ്ങള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 സമരത്തിന് പിന്തുണയുമായി താരങ്ങള്‍

എറണകുളം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതിരായ കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയുമായി സിനിമ താരങ്ങള്‍.
സമര പന്തലില്‍ നടി റിമ കല്ലിംഗല്‍ എത്തി. പിന്തുണയുമായി ആഷിക്ക് അബുവും എത്തി.