രണ്ടായിരത്തിൻ്റെ നോട്ടുകൾ കൈവശമുള്ളവർ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി റിസർവ് ബാങ്ക്
മുംബൈ: രണ്ടായിരം രൂപയുടെ കറൻസികൾ മാറാനിരിക്കുന്നവർക്ക് മുന്നറിയിപ്പുമായി റിസർവ് ബാങ്ക്. അക്കൗണ്ടുകളുടെ വാർഷിക ക്ലോസിങ്ങുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഏപ്രിൽ ഒന്നിന് രണ്ടായിരം രൂപയുടെ നോട്ടുകൾ നിക്ഷേപിക്കാനോ...