മിക്‌സഡ് ഫ്രൂട്ട് സാലഡ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മിക്‌സഡ് ഫ്രൂട്ട് സാലഡ്

ചേരുവകള്‍

ആപ്പിള്‍
പഴം
ഓറഞ്ച്
മുന്തിരി : കറുപ്പ്, പച്ച
കിവി
പൈനാപ്പിള്‍
മാങ്ങ
പപ്പായ
തണ്ണിമത്തന്‍
ചെറി
പഞ്ചസാര
വെള്ളം
ഇഞ്ചി:ചെറുതായി അരിഞ്ഞത് ഒരു നുള്ള്
ഫ്രഷ് ക്രീം 
ഐസ് ക്രീം

തയ്യാറാക്കുന്ന വിധം

ആദ്യം ഷുഗര്‍ സിറപ്പ് ഉണ്ടാക്കണം. ഇതിന് പഞ്ചസാര കുറച്ച് വെള്ളം ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ഇഞ്ചി കഷ്ണങ്ങള്‍ ഇടുക. ഇളക്കി കട്ടിയായി വരുമ്പോള്‍ ഇറക്കി അരിച്ചെടുക്കുക. ഒരു പാത്രത്തില്‍ ഫ്രൂട്‌സ് കഷ്ണങ്ങള്‍ എടുത്ത്  ഇതിലേക്ക് ചൂടുമാറിയ പഞ്ചസാര സിറപ്പ് ഒഴിക്കുക. മിക്‌സ് ചെയ്യുക. ഫ്രഷ് ക്രീം ചേര്‍ക്കുക. മീതെ ആവശ്യമെങ്കില്‍ ഐസ് ക്രീം ചേര്‍ക്കുക.


LATEST NEWS