തൊടുപുഴയില്‍ ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തൊടുപുഴയില്‍ ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു

തൊടുപുഴ: തൊടുപുഴയില്‍ ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. വെണ്‍മണി ചരവില്‍ സാല്‍വിന്‍(20) താഴത്തു വീട്ടില്‍ അല്‍വിന്‍ (20) എന്നിവരാണ് മരിച്ചത്. വണ്ണപ്പുറം- ചേലച്ചുവട് റോഡില്‍ മുണ്ടന്‍ മുടിയ്ക്ക് സമീപമാണ് അപകടമുണ്ടായത്.