നടി മഞ്ജു വാര്യരും സംഘവും മണാലിയിലെത്തി; രണ്ട് ദിവസത്തെ സിനിമാ ചിത്രീകരണത്തിനുശേഷം നാട്ടിലേക്ക് മടങ്ങും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നടി മഞ്ജു വാര്യരും സംഘവും മണാലിയിലെത്തി; രണ്ട് ദിവസത്തെ സിനിമാ ചിത്രീകരണത്തിനുശേഷം നാട്ടിലേക്ക് മടങ്ങും

മണാലി: ഹിമാചലില്‍ മഴക്കെടുതിയില്‍ കുടുങ്ങിയ നടി മഞ്ജു വാര്യരും സംഘവും മണാലിയിലെത്തി. രണ്ട് ദിവസത്തെ സിനിമാ ചിത്രീകരണത്തിനുശേഷം നാട്ടിലേക്ക് മടങ്ങും. അതേസമയം ഉത്തരേന്ത്യയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെയെണ്ണം എണ്‍പത്തിനാലായി. ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ ദുരിതബാധിതര്‍ക്ക് ഭക്ഷണവുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്നുപേര്‍ മരിച്ചു. രണ്ട് പൈലറ്റുമാരും ഒരു നാട്ടുകാരനുമാണ് മരിച്ചത്. ഉത്തരകാശിയിലെ സനേല്‍ ഗ്രാമത്തില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് കാണാതായ ഇരുപത് പേരില്‍ പതിനഞ്ചുപേരുടെ മൃതദേഹം കണ്ടെത്തി.

അതേസമയം ഉത്തരേന്ത്യയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെയെണ്ണം എണ്‍പത്തിനാലായി. ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ ദുരിതബാധിതര്‍ക്ക് ഭക്ഷണവുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്നുപേര്‍ മരിച്ചു. രണ്ട് പൈലറ്റുമാരും ഒരു നാട്ടുകാരനുമാണ് മരിച്ചത്. ഉത്തരകാശിയിലെ സനേല്‍ ഗ്രാമത്തില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് കാണാതായ ഇരുപത് പേരില്‍ പതിനഞ്ചുപേരുടെ മൃതദേഹം കണ്ടെത്തി.