മുബൈയില്‍ വ്യാവസായ മേഖലയിലെ കെട്ടിടത്തിന് തീപിടിച്ചു.

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുബൈയില്‍ വ്യാവസായ മേഖലയിലെ കെട്ടിടത്തിന് തീപിടിച്ചു.

മുബൈ: മഹാരാഷ്ട്രയിലെ മുബൈയില്‍ കിഴക്കന്‍ അന്ധേരിയിലെ മധു വ്യാവസായ മേഖലയിലെ കെട്ടിടത്തിന് തീപിടിച്ചു.സംഭവത്തില്‍ ആളപായമുണ്ടായിട്ടില്ല.

രാവിലെ പത്തോടെയാണ് തീപിടിത്തമുണ്ടായത്.നാല് അഗ്നിശമനസേന വിഭാഗങ്ങളും നാല് വാട്ടര്‍ ടാങ്കുകളും ചേര്‍ന്നാണ് തീ നിയന്ത്രണത്തിലാക്കിയത്. തീ പിടുത്തതിന്റെ കാരണം വ്യക്തമല്ല. കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിട്ടില്ലെന്നാണ് വിവരം.
 


LATEST NEWS