അപ്പാര്‍ട്ട്‌മെന്റില്‍ യുവതിയെ രണ്ടുമാസം തടവിലാക്കി പീഡനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അപ്പാര്‍ട്ട്‌മെന്റില്‍ യുവതിയെ രണ്ടുമാസം തടവിലാക്കി പീഡനം

മുംബൈ:  നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍ യുവതിയെ രണ്ടുമാസം തടവിലാക്കി പീഡനം .   പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ വെസ്റ്റ് അന്ധേരിയില്‍ താമസക്കാരനായ സയ്യീദ് അമീര്‍ ഹുസൈനെ(27)യാണ് എന്‍ജിനീയറായ യുവതിയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണില്‍ പെരുന്നാള്‍ദിവസം രാത്രിഭക്ഷണത്തിന് ക്ഷണിച്ച യുവാവ് മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയും, രണ്ടുമാസത്തോളം തടവിലാക്കി പീഡനം തുടരുകയും ചെയ്‌തെന്നാണ് യുവതിയുടെ പരാതി. , രണ്ടുമാസത്തോളം തടവിലാക്കി പീഡനം തുടരുകയും ചെയ്‌തെന്നാണ് യുവതിയുടെ പരാതി.