ഡി.ആര്‍.ഡി.ഒയില്‍ 494 ഒഴിവുകള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഡി.ആര്‍.ഡി.ഒയില്‍ 494 ഒഴിവുകള്‍

ഡി.ആര്‍.ഡി.ഒയില്‍ (ഡിഫന്‍സ് റിസര്‍ച്ച്‌ ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍) സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 494 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഓണ്‍ലൈനായാണ് അപേക്ഷ സ്വീകരിക്കുന്നത്. കേരളത്തില്‍ തിരവനന്തപുരവും കൊച്ചിയുമാണ് പരീക്ഷ കേന്ദ്രങ്ങള്‍.

അപേക്ഷ അയക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 29.