ബിജെപി ഓഫീസിനു നേരെ ബോംബേറ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബിജെപി ഓഫീസിനു നേരെ ബോംബേറ്

കണ്ണൂർ: പയ്യന്നൂരിൽ ബിജെപി ഓഫീസിനു നേരെ ബോംബേറ്. ആർക്കും പരിക്കില്ല. സംഭവത്തിനു പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. ചൊവ്വാഴ്ച രാവിലെ സിപിഎം ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായതിനു പിന്നാലെയാണ് ബോംബേറുണ്ടായത്.