നിപ്പ: തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ തുറക്കുന്നത് ജൂൺ അഞ്ചിലേക്ക് മാറ്റി 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിപ്പ: തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ തുറക്കുന്നത് ജൂൺ അഞ്ചിലേക്ക് മാറ്റി 

നിപ്പ ബാധയെ തുടര്‍ന്ന് തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ ജൂണ്‍ അഞ്ചിന് മാത്രമേ തുറക്കുകയുള്ളൂവെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ മറ്റ് സ്‌കൂളുകള്‍ വെള്ളിയാഴ്ച തുറക്കും. കണ്ണൂര്‍ ജില്ലയിലെ മെഡിക്കല്‍ കോളജുകള്‍ ഒഴികെയുള്ള കോളജുകളും ജൂണ്‍ അഞ്ചിന് മാത്രമേ തുറക്കുകയുള്ളൂ. അതേസമയം, മലപ്പുറത്ത് ജൂൺ ആറിനാണ് സ്‌കൂളുകൾ തുറക്കുന്നത്. 


LATEST NEWS