കാസർഗോഡ് എലിപ്പനി ബാധിച്ച് ഒരു മരണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാസർഗോഡ് എലിപ്പനി ബാധിച്ച് ഒരു മരണം

എലിപ്പനി ബാധിച്ച് കാസര്‍ഗോഡ് ഒരാള്‍ മരിച്ചു. പുത്തിഗെ സ്വദേശി അബ്ദുല്‍ അസീസ് (35) ആണ് മരിച്ചത്. ഇയാള്‍ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതുവരെ ജില്ലയില്‍ 18 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 37 പേര്‍ നിരീക്ഷണത്തിലാണ്.