കോഴിക്കോട്: ജില്ലയില്‍ അനധികൃത പണമിടപാട് നടത്തുന്ന സ്ഥാപനങ്ങളിലും വീടുകളിലും പൊലീസ് റെയ്ഡ്. രാവിലെ ആറു മണി മുതലാണ് ഓപ്പറേഷന്‍ ഒക്ടോപസ് എന്ന് പേരിട്ടിരിക്കുന്ന റെയ്ഡ് തുടങ്ങിയത്. പയ്യോളി, അത്തോളി, കൊയിലാണ്ടി, വടകര, ഉള്ള്യേരി എന്നിവിടങ്ങളിലെ 17 കേന്ദ്രങ്ങളിലാണ് ഓപ്പറേഷന്‍ ഒക്‌ടോപസ് എന്ന പേരില്‍ പരിശോധന നടക്കുന്നത്. പരിശോധനയില്‍ പണമിടപാട് സംബന്ധിച...