തൊടുപുഴ: അഞ്ചുമാസം പ്രായമായ കുഞ്ഞിന്റെ വായില്‍ വിഷം ഒഴിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. വിഷം ഉള്ളില്‍ചെന്ന കുഞ്ഞു ഗുരുതരാവസ്ഥയില്‍ കോട്ടയം കുട്ടികളുടെ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലാണ്. നെടുങ്കണ്ടം മഞ്ഞപ്പെട്ടി കളപ്പുരയ്ക്കല്‍ രാജേഷിന്റെ മകന് അനന്തനെ(അഞ്ചുമാസം)യാണു വായില്‍ വിഷം ഒഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാ...