കണ്ണൂര്‍: കോണ്‍ഗ്രസിലെ നിലവിലെ പ്രശ്നങ്ങള്‍ ഇവിടെത്തന്നെ പരിഹരിക്കുമെന്ന് ആന്റണി. കേരളത്തിലെ കോണ്‍ഗ്രസിലെ എന്റെ സഹപ്രവര്‍ത്തകര്‍ക്ക് പരിഹരിക്കാവുന്ന പ്രശ്നമേയുള്ളൂ. മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും ഇതിലും വലിയ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഇരുചെവിയറിയാതെ പരിഹരിച്ചിട്ടുള്ളതാണ്. മുമ്പും അവര്‍ തമ്മില്‍ ഇണക്കവും പിണക്കവും ഉണ്ടായിട്ടുണ്ട്. ...