തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ കേരളയാത്രയ്‌ക്ക് സമാപനം കുറിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാനായി രാഹുല്‍ഗാന്ധി കേരളത്തില്‍ എത്തി. ഉച്ചകഴിഞ്ഞ് മൂന്നരയോടെ പ്രത്യേക വിമാനത്തില്‍ എത്തിയ രാഹുലിനെ കേരളത്തിലെ നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. തിരുവനന്തപുരത്ത് എത്തിയ രാഹുല്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. യുഡിഎഫ് മന്ത്...