തിരുവനന്തപുരം: ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച വിവാദങ്ങള്‍ക്ക് പിന്നില്‍ അദ്ദേഹം മന്ത്രിസഭയിലെത്തരുതെന്ന് കരുതുന്ന ചില തല്പരകക്ഷികളാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം.എം ഹസന്. ഈ തല്പരകക്ഷികളാണ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം അട്ടിമറിച്ചതെന്നും എം.എം ഹസന് പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്ന...