ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ ശിശുരോഗ വിദഗ്‌ധരെ നിയമിക്കണമെന്ന് കേന്ദ്ര വ്യോമയാനസഹമന്ത്രി കെ.സി. വേണുഗോപാല്‍. ആലപ്പുഴ വനിത-ശിശു ആശുപത്രിയില്‍ നവജാതശിശു സംരക്ഷണ വിഭാഗത്തിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.വനിത-ശിശു ആശുപത്രിയടക്കം സാധാരണക്കാരുടെ ആശ്രയമാകുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ ശിശുരോഗ വിദഗ്‌ധരെ നിയമ...