ഡല്‍ഹി: കൊച്ചി മെട്രോ റെയിലിന്റെ നിര്‍മാണം സംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചു. നാലു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കുമെന്നു ഡിഎംആര്‍സി. 5181 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതി നാലു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. നിര്‍മാണ ജോലി അടുത്ത മാസം ഏഴിന് തുടങ്ങാനാണ് ഉദ്ദേശ്യം.
ആലുവയില്‍നിന്ന് തൃപ്പൂണിത്തുറ പേട്ട ജങ്ഷന്‍വരെ നീളുന്ന കൊച്...