തിരുവനന്തപുരം: എച്ച്‌എല്‍എല്‍ ലൈഫ്‌കെയര്‍ലിമിറ്റഡ്‌ചെയര്‍മാനും മാനേജിംഗ്‌ഡയറക്ടറുമായിഡോ. എം അയ്യപ്പന് കേന്ദ്ര സര്‍ക്കാര്‍വീണ്ടുംകാലാവധി നീട്ടിനല്‍കി. ഇത്‌മൂന്നാംതവണയാണ് അദ്ദേഹംസിഎംഡിയായി നിയമിക്കപ്പെടുന്നത്.എച്ച്‌എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിനെ ഒരു ബ്ലൂ ചിപ്പ് ആരോഗ്യസുരക്ഷാ കമ്പനിയാക്കി മാറ്റുകയും ഒരു പതിറ്റാണ്ടായി ഗുണമേന്മയില്‍ ആഗോളതലത്തി...