ശൂരനാട്: തിങ്കളാഴ്‌ച രാവിലെ എട്ടിന് ശാസ്‌തകോട്ട ശാസ്‌താംനടയ്‌ക്കും സിനിമാപറമ്പിനുമിടയില്‍ വച്ച് കെ.എസ്.ആര്‍.ടി.സി ബസ് കാറിന് പിറകിലിടിച്ചാണ് വീട്ടമ്മ മരിച്ചത്. അടൂര്‍ മലമേക്കര വൃന്ദാവനത്തില്‍ കമലമ്മ (74) ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇവരുടെ തല കാറില്‍ നിന്ന് തെറിച്ച് 100 മീറ്റര്‍ അകലെ റോഡില്‍ വീണനിലയിലും ഉടല്‍ കാറിനുള്ളിലുമായിരുന്നു....