കേ​ര​ള​ത്തി​ലെ സി​.ബി.​എ​സ്‌.ഇ സ്കൂ​ളു​ക​ളി​ല്‍ വ്യാ​ഴാ​ഴ്ച ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ള്‍ മാ​റ്റി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേ​ര​ള​ത്തി​ലെ സി​.ബി.​എ​സ്‌.ഇ സ്കൂ​ളു​ക​ളി​ല്‍ വ്യാ​ഴാ​ഴ്ച ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ള്‍ മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ സി​ബി​എ​സ്‌ഇ സ്കൂ​ളു​ക​ളി​ല്‍ വ്യാ​ഴാ​ഴ്ച ന​ട​ത്താ​നി​രു​ന്ന ഇ​ന്‍റേ​ര്‍​ണ​ല്‍ പ​രീ​ക്ഷ​ക​ള്‍ മാ​റ്റി. പ്ര​ള​യ​ത്തെ തു​ട​ര്‍​ന്ന് നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​പ്പോ​ഴും ദു​രി​താ​ശ്വാ​സ ക്യാ​മ്ബു​ക​ളി​ല്‍ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രീ​ക്ഷ മാ​റ്റി​യ​ത്. പു​തു​ക്കി​യ തീ​യ​തി പീ​ന്നീ​ട് അ​റി​യി​ക്കും.

LATEST NEWS