എ​ക്സൈ​സ് വ​കു​പ്പി​ല്‍ ക്രൈം​ബ്രാ​ഞ്ച് വി​ഭാ​ഗം രൂ​പീ​ക​രി​ക്കു​ന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എ​ക്സൈ​സ് വ​കു​പ്പി​ല്‍ ക്രൈം​ബ്രാ​ഞ്ച് വി​ഭാ​ഗം രൂ​പീ​ക​രി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: എ​ക്സൈ​സി​ല്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് എ​ക്സൈ​സ് ക്രൈം​ബ്രാ​ഞ്ച് വി​ഭാ​ഗം രൂ​പീ​ക​രി​ക്കു​ന്നു. ഇ​ന്ന് ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.

ക്രൈം​ബ്രാ​ഞ്ചി​നാ​യി 13 ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ക്കും. ജോ​യി​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഓ​രോ ത​സ്തി​ക​യും സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​റു​ടെ ര​ണ്ട് ത​സ്തി​ക​ക​ളും പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍, ഡ്രൈ​വ​ര്‍ എ​ന്നീ വി​ഭാ​ഗ​ത്തി​ല്‍ മൂ​ന്ന് വീ​തം ത​സ്തി​ക​ക​ളു​മാ​ണ് സൃ​ഷ്ടി​ക്കു​ക.