ദ​ളി​ത​ർ​ക്കു നേ​രേ ന​ട​ക്കു​ന്ന പീ​ഡ​ന​ങ്ങ​ൾ നാ​ണ​ക്കേ​ടു​ണ്ടാ​ക്കു​ന്നു: ഉ​മ്മ​ൻ ചാ​ണ്ടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദ​ളി​ത​ർ​ക്കു നേ​രേ ന​ട​ക്കു​ന്ന പീ​ഡ​ന​ങ്ങ​ൾ നാ​ണ​ക്കേ​ടു​ണ്ടാ​ക്കു​ന്നു: ഉ​മ്മ​ൻ ചാ​ണ്ടി

കോ​ട്ട​യം: രാ​ജ്യ​ത്ത് ദ​ളി​ത​ർ​ക്കു നേ​രേ ന​ട​ക്കു​ന്ന പീ​ഡ​ന​ങ്ങ​ൾ നാ​ണ​ക്കേ​ടു​ണ്ടാ​ക്കു​ന്നു​വെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. പ​ട്ടി​ക​വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള സം​വ​ര​ണം ഒൗ​ദാ​ര്യ​മ​ല്ല അ​വ​കാ​ശ​മാ​ണെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.

ദ​ളി​ത​രു​ടെ സാ​മൂ​ഹ്യ പു​രോ​ഗ​തി ഉ​റ​പ്പാ​ക്ക​ൻ സ​മൂ​ഹ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്. പു​ത്ത​ൻ സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ അ​വ​സ​ര​ങ്ങ​ൾ ദ​ളി​ത​ർ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ക​ണ്ടെ​ത്ത​ണ​മെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.