പതിനാറുകാരിക്ക് നേരെ കൂട്ടമാനഭംഗം; ഒരാൾ പിടിയിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പതിനാറുകാരിക്ക് നേരെ കൂട്ടമാനഭംഗം; ഒരാൾ പിടിയിൽ

കൊല്ലം: തെന്മലയ്ക്കു സമീപം പതിനാറുകാരിയെ കൂട്ട മാനഭംഗത്തിനിരയാക്കി. സംഭവത്തിൽ ഒരാളെ കുളത്തൂപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. 

അഞ്ചു പേർക്കായി പൊലീസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം സ്വദേശിയായ പതിനാറുകാരിയാണ് തെന്മലയ്ക്കു സമീപം കൂട്ട മാനഭംഗത്തിനിരയായത്. 

നാട്ടിൽ നിന്നു കാണാതായ കുട്ടിയെ പിന്നീട് തെന്മല- പുളിയറ സ്റ്റേഷനുകളുടെ പരിധിയിൽ കണ്ടെത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ കുളത്തൂപ്പുഴ പൊലീസ് ചോദ്യം ചെയ്തു വരുന്നു.


LATEST NEWS