കോട്ടയത്ത് മഴ ശക്തമായി; ജാഗ്രതാ നിർദ്ദേശം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോട്ടയത്ത് മഴ ശക്തമായി; ജാഗ്രതാ നിർദ്ദേശം

കോട്ടയം : കോട്ടയം ജില്ലയിൽ മഴ ശക്തമായി. കിഴക്കൻ മേഖലയിലും മഴ കനക്കുന്നു. ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്. 

നാളെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു. അതേസമയം താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങി തുടങ്ങി.