നെന്മാറ വേല; പോലീസുകാര്‍ മൃഗബലി നടത്തിയതിന് തെളിവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നെന്മാറ വേല; പോലീസുകാര്‍ മൃഗബലി നടത്തിയതിന് തെളിവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

പാലക്കാട്: നെന്മാറ വേല പ്രശ്‌നങ്ങളില്ലാതെ നടന്നതിന് പോലീസുകാര്‍ ആടിനെ കശാപ്പ് നടത്തിയെന്ന ആരോപണത്തില്‍ പോലീസുകാര്‍ക്കെതിരെ തെളിവില്ലെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. 

കൊല്ലങ്കോട് ചിങ്ങംചിറ ക്ഷേത്രത്തില്‍ പോലീസുകാര്‍ ആടിനെ വെട്ടിയതിന് തെളിവില്ലെന്നും പാകം ചെയ്തതും, ഭക്ഷിച്ചതും പുറത്ത് നിന്നുള്ള ഇറച്ചിയാണെന്നുമാണ് ജില്ലാ പോലീസ് മേധാവിക്ക് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.