നിപ്പാ:  ഈ മാസം ആറു മുതല്‍ 13 വരെ നടത്താനിരുന്ന പിഎസ്‌സി അഭിമുഖ പരീക്ഷ മാറ്റി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിപ്പാ:  ഈ മാസം ആറു മുതല്‍ 13 വരെ നടത്താനിരുന്ന പിഎസ്‌സി അഭിമുഖ പരീക്ഷ മാറ്റി

തിരുവനന്തപുരം: നിപ്പാ വൈറസ് മുന്‍കരുതലിന്‍റെ ഭാഗമായി ഈ മാസം ആറു മുതല്‍ 13 വരെ പട്ടം പിഎസ്‌സി ആസ്ഥാനത്ത് നടത്താനിരുന്ന അഭിമുഖ പരീക്ഷ മാറ്റി. 6,7,8 തീയതികളില്‍ കോഴിക്കോട് മേഖല ഓഫീസില്‍ നടത്താനിരുന്ന അഭിമുഖവും മാറ്റിയിട്ടുണ്ട്.

LATEST NEWS