ശബരിമലയിലേക്ക് പോകാന്‍ ആറ് യുവതികള്‍ കൊച്ചിയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശബരിമലയിലേക്ക് പോകാന്‍ ആറ് യുവതികള്‍ കൊച്ചിയില്‍

കൊച്ചി: ശബരിമലയിലേക്ക് പോകാന്‍ ആറ് യുവതികള്‍ കൊച്ചിയിലെത്തി. വടക്കന്‍ ജില്ലകളില്‍ നിന്നുള്ളവരാണ് എത്തിയിരിക്കുന്നത്.ഇന്ന് പുലര്‍ച്ചെയാണ് ഇവര്‍ മലബാറില്‍ നിന്ന് ട്രെയിനില്‍ എറണാകുളത്തെത്തിയത്. ഇവര്‍ എത്തുന്ന വിവരം പോലീസിന് നേരത്തെ ലഭിച്ചിരുന്നു. കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിലാണ് ഇപ്പോള്‍ യുവതികള്‍ ഉള്ളത്.