മലപ്പുറത്ത് തെരുവു നായ ആക്രമണം; അഞ്ചു പേര്‍ക്ക് കടിയേറ്റു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മലപ്പുറത്ത് തെരുവു നായ ആക്രമണം; അഞ്ചു പേര്‍ക്ക് കടിയേറ്റു

പൊ​ന്നാ​നി: മ​ല​പ്പു​റം ജി​ല്ല​യി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ് അ​ഞ്ചു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പൊ​ന്നാ​നി​യി​ലും വ​ണ്ടൂ​രി​ലു​മാ​ണ് സം​ഭ​വം. വണ്ടൂരില്‍ ന​ഴ്സ​റി വി​ദ്യാ​ര്‍​ഥി​യ​ടക്ക​മു​ള്ള​വ​ര്‍​ക്കാ​ണ് ക​ടി​യേ​റ്റ​ത്.

പരിക്കേറ്റവരില്‍ രണ്ടും നാലും വയസുള്ള കുട്ടികളും ഉള്‍പ്പെടുന്നു. വണ്ടൂരില്‍ ആക്രമിക്കപ്പെട്ടവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും,​ പൊന്നാനിയില്‍ ആക്രമിക്കപ്പെട്ടവരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു


LATEST NEWS