ഉപരാഷ്ട്രപതി നാളെ ഗുരുവായൂരിൽ എത്തുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉപരാഷ്ട്രപതി നാളെ ഗുരുവായൂരിൽ എത്തുന്നു

തൃശൂർ: ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു നാളെ ഗുരുവായൂരിൽ. ഉച്ചക്ക് 12.45ന് ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങുന്ന ഉപരാഷ്ട്രപതി 1.15ന് ക്ഷേത്രത്തിൽ ദർശനം നടത്തും. 

ഈ സമയം ഭക്തർക്ക് ദർശനത്തിന് നിയന്ത്രണമുണ്ടാകും. വൈകീട്ട് നാലിന് പൂന്താനം ഓഡിറ്റോറിയത്തിൽ അഷ്ടപദി ആട്ടം ദൃശ്യാവിഷ്‌കാരം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. കേന്ദ്ര മന്ത്രി ദിനേശ് ശർമയും സംസ്‌ഥാന മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും


LATEST NEWS