എസ്എഫ്ഐ മാർച്ച്: കോട്ടയം നഗരത്തിൽ ബുധനാഴ്ച ഗതാഗത നിയന്ത്രണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എസ്എഫ്ഐ മാർച്ച്: കോട്ടയം നഗരത്തിൽ ബുധനാഴ്ച ഗതാഗത നിയന്ത്രണം

കോട്ടയം നഗരത്തിൽ ബുധനാഴ്ച ഗതാഗത നിയന്ത്രണം. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച നടത്തുന്ന കലക്ടറേറ്റ് മാർച്ചിനെത്തുടർന്നാണ് നിയന്ത്രണമേർപ്പെടുത്തിയത്. അവകാശപത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് എസ്എഫ്ഐ മാർച്ച് നടത്തുന്നത്. രാവിലെ 10.30 മുതൽ 12.30വരെയാണ്  ഗതാഗത നിയന്ത്രണം.


LATEST NEWS