ഐടിഐ വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഐടിഐ വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കൊയിലാണ്ടി വെള്ളർകാട് റെയിൽവേ സ്റ്റേഷന് സമീപം വിദ്യാർത്ഥികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കുറുവങ്ങാട് ഐടിഐയിലെ വിദ്യാർത്ഥികളായ മൂടാടി ഹിൽ ബസാർ റോഷൻ വില്ലയിൽ റിജോ റോബർട്ട്, നടുവണ്ണൂർ കാവിൽ ഒറ്റപ്പുരക്കൽ ഫഷ്മിത എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 

ഫഷ്മിതയെ കാണാനില്ലെന്ന് രക്ഷിതാക്കൾ ഇന്നലെ പേരാമ്പ്ര പോലീസിൽ പരാതി നൽകിയിരുന്നു.