കോ​ഴി​ക്കോ​ട് യു​വാ​വി​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോ​ഴി​ക്കോ​ട് യു​വാ​വി​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

കോ​ഴി​ക്കോ​ട്: കോ​ട്ട​പ്പ​റ​മ്പ് ആ​ശു​പ​ത്രി​ക്ക് സ​മീ​പം യു​വാ​വി​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കോ​ട്ട​പ്പ​റ​മ്പ്  സ്വ​ദേ​ശി സി​യ (30) ആ​ണ് മ​രി​ച്ച​ത്. മു​റി​വേ​റ്റ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം. ഇ​ന്ന് രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് അന്വേഷണം ആരംഭിച്ചു