വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു

കോഴിക്കോട്: വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.  പേരാമ്പ്ര പാലേരി ചെറിയ കുമ്പളം ഷാനവാസിന്‍റെ മകൻ ഡാനിഷ് (19) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെ കടിയങ്ങാടിന് സമീപത്ത് വച്ചാണ് ഡാനിഷിന്റെ ബൈക്ക് അപകടത്തിൽപ്പെട്ടത്. ചരിത്രകാരൻ സൂപ്പി കുറ്റ്യാടിയുടെ ചെറുമകനാണ്.


LATEST NEWS