പൂവാലന്മാരെ തുരത്താന്‍ കിടിലന്‍ ഐഡിയ...!!!

സ്വിറ്റ്‌സര്‍ലണ്ടിലെ ഒരു ഗവേഷകന്‍ നടത്തിയ പഠനത്തില്‍ നിന്ന് ആണ്‍തുമ്പികളുടെ അടുത്ത് നിന്ന് രക്ഷപെടാന്‍ മരണം അഭിനയിക്കുകയാണ് പെണ്‍തുമ്പികളുടെ ശീലമെന്ന് തെളിഞ്ഞു. സ്വിസ് ആല്‍പ്‌സ് മേഖലയിലാണ് ആദ്യം ഈ പ്രതിഭാസം ശ്രദ്ധിക്കപ്പെട്ടത്