ഓസീസ് ക്രിക്കറ്റ് പുകയുന്നു....സമരം???

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളും അസോസിയേഷനും തമ്മില്‍ പ്രതിഫലക്കാര്യത്തിലുണ്ടായ തര്‍ക്കം വഷളാകുന്നതായി റിപ്പോര്‍ട്ട്. ക്രിക്കറ്റ് താരങ്ങളുടെ സംഘടനയായ ഓസ്ട്രേലിയന്‍ ക്രിക്കറ്റേഴ്സ് യൂണിയനും, ക്രിക്കറ്റ് ഓസ്ട്രേലിയയും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ താരങ്ങള്‍ സമരത്തിലേക്ക് നീങ്ങിയേക്കുമെന്ന സൂചനകള്‍ ശക്തിപ്പെടുന്നു