കൊമ്പന്മാര്‍ക്ക് ഗ്രീന്‍ സിഗ്നല്‍...????

കൊച്ചി ടസ്‌കേഴ്‌സിന് ബിസിസിഐ 1080 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആര്‍ബിട്രേറ്റ് വിധി.കൊച്ചി ടസ്‌കേഴ്‌സിന് ബിസിസിഐ 1080 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി. ആര്‍ബിട്രേറ്ററാണ് കൊച്ചി ടസ്‌കേഴ്‌സിന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. ഇതോടെ കേരളത്തിന്റെ കൊമ്പന്മാര്‍ ഐപിഎല്ലിന്റെ കളിത്തട്ടിലേക്ക് തിരികെയെത്താനുള്ള വഴി തെളിയുകയാണ്.