അര്‍ജ്ജന്റീനയിലെ ഒരു ഇടത്തരം കുടുംബത്തില്‍ ജനനം
കുട്ടിക്കാലം തൊട്ട് തന്നെ കാല്പന്ത്കളി ലഹരിയായി
5 വയസ്സുമുതല്‍ അച്ഛന് പരിശീലകനായ ലോക്കല്‍ ക്ലബ്ബില്‍ സാന്നിധ്യം
ഹോര്‍മോണ്‍ ഡെഫിഷ്യന്‍സി സിന്‍ഡ്രോമിന് 3 വര്‍ഷത്തോളം ചികിത്സ
13-ാം വയസ്സില്‍ എഫ്സി ബാര്‍സിലോണയിലേക്കുള്ള ക്ഷണം; ചികിത്സ ക്ലബ്ബ് ഏറ്റെടുത്തു
മകനു വേണ്ടി കുടുംബം സ്പെയിനിലേക്ക്
17-ാം വയസ്സില്‍ ബാര്‍സലോണയുടെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ വ്യക്തിയായി
ഇന്ന് ലോകഫുട്ബോളിന് മറക്കാനാകാത്ത പേര്; ഫുട്ബോള്‍ മിശിഹ- ലയണല്‍ മെസ്സി
5 തവണ ബാലന് ഡിയര്‍ പുരസ്കാരം സ്വന്തമാക്കി