തി​രൂ​രി​ല്‍ പോ​ലീ​സി​നെ ഭ​യ​ന്ന് പു​ഴ​യി​ല്‍ ചാ​ടി​യ ര​ണ്ട് യു​വാ​ക്ക​ളി​ല്‍ ഒ​രാ​ളെ കാ​ണാ​താ​യി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 തി​രൂ​രി​ല്‍ പോ​ലീ​സി​നെ ഭ​യ​ന്ന് പു​ഴ​യി​ല്‍ ചാ​ടി​യ ര​ണ്ട് യു​വാ​ക്ക​ളി​ല്‍ ഒ​രാ​ളെ കാ​ണാ​താ​യി

തി​രൂ​ര്‍: മ​ല​പ്പു​റം തി​രൂ​രി​ല്‍ പോ​ലീ​സി​നെ ഭ​യ​ന്ന് പു​ഴ​യി​ല്‍ ചാ​ടി​യ ര​ണ്ട് യു​വാ​ക്ക​ളി​ല്‍ ഒ​രാ​ളെ കാ​ണാ​താ​യി. ശ​നി​യാ​ഴ്ച രാ​വി​ലെ തി​രൂ​ര്‍ എ​സ്‌ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം മ​ണ​ലു​മാ​യി വ​ന്ന വാ​ഹ​നം ത​ട​ഞ്ഞ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ യു​വാ​ക്ക​ള്‍ ച​മ്ര​വ​ട്ട​ത്തെ പു​ഴ​യി​ല്‍ ചാ​ടു​ക​യാ​യി​രു​ന്നു.

ഒ​രാ​ള്‍ ര​ക്ഷ​പ്പെ​ട്ട​താ​യും മ​റ്റൊ​രാ​ള്‍​ക്കു​വേ​ണ്ടി തെ​ര​ച്ചി​ല്‍ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ശ​ക്ത​മാ​യ ഒ​ഴു​ക്കു​ള്ള നി​ല​യി​ലാ​ണ് പൊ​ന്നാ​നി പു​ഴ.അ​തി​നി​ടെ പോ​ലീ​സും നാ​ട്ടു​കാ​രും ത​മ്മി​ല്‍ പ്ര​ദേ​ശ​ത്ത് വാ​ക്കേ​റ്റ​മു​ണ്ടാ​യി. അ​ഗ്നി​ശ​മ​ന​സേ​ന​യും പോ​ലീ​സും നാ​ട്ടു​കാ​രും സം​യു​ക്ത​മാ​യാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്.
 


LATEST NEWS