')), 0, 200, '...'); ?>
')), 0, 200, '...'); ?>
')), 0, 200, '...'); ?>
സ്‌കോര്‍ബോര്‍ഡ്:
ചെന്നൈ സൂപ്പര്‍ കിങ്‌സ്: മൈക്ക് ഹസി നോട്ടൗട്ട് 85, മുരളി വിജയ് സി സ്മിത്ത് ബി പൊളളാര്‍ഡ് 23, സുരേഷ് റെയ്‌ന നോട്ടൗട്ട് 82.
എക്‌സ്ട്രാസ്: 1 . ആകെ 20 ഓവറില്‍ ഒരു വിക്കറ്റിന് 192.
വിക്കറ്റ് വീഴ്ച:152. ബൗളിങ്: ജോണ്‍സണ്‍ 4-0-40-0, പട്ടേല്‍ 3-0-32-0 ,ഹര്‍ഭജന്‍ സിങ് 4-0-26-0, മലിംഗ 4-45-0 , ഓജ 2-0-20-0 , പൊള്ളാര്‍ഡ് 3-028-1.
മുംബൈ ഇന്ത്യന്‍സ്:സ്മിത്ത് സി റെയ്‌ന ബി ജഡേജ 68, താരെ സി വിജയി ബി മോര്‍ക്കല്‍ 7, കാര്‍ത്തിക് എല്‍ബിഡബ്ല്യു ബി ജഡേജ 11, ശര്‍മ സി ബ്രാവോ ബി മോറിസ് 8, പൊള്ളാര്‍ഡ് സി ഹസ്സി ബി ജഡേജ 24 , റായിഡു സി മോറിസ് ബി മോഹിത് ശര്‍മ 15,ഹര്‍ഭജന്‍ സിവിജയ് ബി ബ്രാവോ 0, ജോണ്‍സണ്‍ സി റെയ്‌ന ബി ബ്രാവോ 6, മലിംഗ സി ഹസ്സി ബി ബ്രാവോ 0, ഓജ സി ബ്രാവോ ബി മോഹിത് ശര്‍മ 0, പട്ടേല്‍ നോട്ടൗട്ട് 0, എക്‌സ്ട്രാസ് 5, ആകെ 18.4 ഓവറില്‍ 144ന് പുറത്ത്.
വിക്കറ്റു വീഴ്ച:112, 287,395, 4101, 5127,6-128, 7-139, 8-140, 9-144, 10-144.
ബൗളിങ്: മോഹിത് ശര്‍മ 3.4-0-32-2, മോര്‍ക്കല്‍ 3-0-26-1, മോറിസ് 3-0-26-1, അശ്വിന്‍ 2-0-17-0, ജഡേജ 4-0-31-3, ബ്രാവോ 3-0-9-3.
')), 0, 200, '...'); ?>
ജനുവരിയില്‍ വാര്‍ഷിക ഫ്രാഞ്ചൈസി ഫീസിന്റെ 20 ശതമാനമായ 170 കോടി രൂപ അടച്ചിരുന്നു. ഇതോടെ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഐ.പി. എല്ലില്‍ ഇല്ലാതാകുന്ന മൂന്നാമത്തെ ടീമായിരിക്കുകയാണ് സഹാറയുടെ ഉടമസ്ഥതയിലുള്ള പുണെ വരിയേഴ്‌സ്. പുണെയ്‌ക്കൊപ്പം രണ്ടു വര്‍ഷം മുന്‍പ് ഐ.പി.എല്ലില്‍ ഇടം നേടിയ കൊച്ചിന്‍ ടസ്‌ക്കേഴ്‌സും മുന്‍ ചാമ്പ്യന്മാരായ ഡെക്കാന്‍ ചാര്‍ജേഴ്‌സുമാണ് നേരത്തെ അകാലമൃത്യു വരിച്ചത്. ഡെക്കാന്‍ ചാര്‍ജേഴ്‌സിനു പകരമാണ് ഇത്തവണ സണ്‍ ടി.വി. ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ സണ്‍റൈസസ് ഹൈദരാബാദ് വന്നത്.എന്നാലിപ്പോള്‍ സീസണില്‍ 74 മത്സരങ്ങള്‍ മാത്രമാണ് ഉള്ളത്. ഇതനുസരിച്ച് ടീമിന്റെ ഫ്രാഞ്ചൈസി ഫീസില്‍ ഇളവു വരുത്തേണ്ടതാണ്. എന്നാല്‍ , ബി.സി.സി.ഐ ഇതുവരെ ഇതുവരെ ഇളവു അനുവദിച്ചില്ലെന്ന് സഹാറ ടീം അധികൃതര്‍ പറഞ്ഞു. ഇതിനുവേണ്ടി നിരവധി തവണ ബി.സി.സി.ഐ.യെ സമീപിച്ചെങ്കിലും ഇതുവരെ പ്രശ്‌നത്തിന് പരിഹാരം കാണാനായിട്ടില്ല. ആറാമത് സീസണിലെ 16 ഗ്രൂപ്പ് മത്സരങ്ങളില്‍ ആറെണ്ണത്തില്‍ ജയിച്ച വാറിയേഴ്‌സ് എട്ടാം സ്‌ഥാനക്കാരായാണു ഫിനിഷ് ചെയ്‌തത്. രണ്ടാംതവണയാണു സഹാറ ഐ.പി.എല്ലില്‍നിന്നു പുറത്താകാന്‍ തീരുമാനിക്കുന്നത്. 2012 ലെ താരലേലത്തില്‍ അവര്‍ പങ്കെടുത്തിരുന്നില്ല. ഇന്ത്യന്‍ ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പും അവര്‍ പിന്‍വലിച്ചിരുന്നു. ശ്വാസകോശത്തില്‍ അര്‍ബുദം ബാധിച്ച യുവ്‌രാജ് സിംഗ് യു.എസ്.എയില്‍ ചികിത്സയ്‌ക്കായി പോയപ്പോള്‍ പകരം കളിക്കാരനെ എടുക്കാന്‍ അനുവദിക്കണമെന്നും ഒരു വിദേശ താരത്തെ അധികം കളിപ്പിക്കാനുള്ള പ്രത്യേക അനുമതിയും ആവശ്യപ്പെട്ടാണ് അവര്‍ ലേലത്തിനു തൊട്ടുമുന്‍പ് ഐ.പി.എല്‍. വിട്ടത്.
')), 0, 200, '...'); ?>