ലണ്ടന്‍: അറിവില്ലാതെ പറഞ്ഞതാണങ്കില്‍ ക്ഷമിച്ചേക്കണേ. ഏറെക്കാലം മുന്‍പ് വരെ ആരും പറയാന്‍ പോലും ധൈര്യം കാണിക്കാത്ത കാര്യമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണി പറഞ്ഞിരിക്കുന്നത്. നിലവ...
​ഓവല്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെ നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയയെ 20 റണ്‍സിന് തോല്‍പ്പിച്ച് ശ്രീലങ്ക സെമിഫൈനലില്‍ കടന്...
ന്യുഡല്‍ഹി: ഈ മാസം അവസാനം ആസ്ട്രേലിയയില്‍ പര്യടനം നടത്തുന്ന ജൂനിയര്‍ ഇന്ത്യന്‍ ടീമിന്റെ(അണ്ടര്‍ 19)ഉപനായകനായി മലയാളി താരം സഞ്ജു...
​ബര്‍മിങ്ങാം: ഇടവിട്ട് പെയ്ത മഴയ്ക്കും ഇടപെട്ട മഴനിയമത്തിനും ഇന്ത്യയുടെ വിജയപരമ്പരയെ തടയാനായില്ല. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ...
ബ്രസീലിയ : ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ആതിഥേയരായ ബ്രസീലിനു മിന്നുന്ന ജയത്തോടെ തുടക്കം. ജപ്പാനെ 3 - 0നു തകര്‍ത്ത് മഞ്ഞപ്പട കുതിപ്പു തുടങ്ങി. കിക്കോഫ് ചെയ്ത് മൂന്നാം മിനിറ്റില്‍ നെയ്മറുടെ അത്ഭുതപ്പ...
റിയൊ ഡി ജനയ്റൊ: ഇനി പതിനഞ്ചുനാള്‍ കാല്‍പ്പന്തു കളിയിലെ രാജകീയ മാമാങ്കം. ഭൂഖണ്ഡങ്ങളുടെ ചക്രവര്‍ത്തിമാരുടെ പട്ടാഭിഷേകത്തിന് ഫുട...
 ന്യുഡല്‍ഹി: അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാകാന്‍ ഇന്ത്യയും തയ്യാര്‍ . ഇതിനായുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ ...
ബ്വേനസ് എയ്റിസ്: കളത്തില്‍ നുഴഞ്ഞുകയറിയ നായയെ കഴുത്തുപിടിച്ച് ഗാലറിയിലേക്കെറിഞ്ഞ കളിക്കാരനെ ടീമില്‍നിന്നും പുറത്താക്കി. അര്‍ജന്...
പാരിസ്: ക്ലേ കോര്‍ട്ടിലെ അധീശത്വം ഊട്ടിയുറപ്പിച്ച് നിലവിലെ ചാംപ്യന്‍ സ്പെയ്ന്‍റെ റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് കിരീടം സ്വന്തമാക്കി. ഫ്രഞ്ച് ഓപ്പണില്‍ എട്ടാം തവണയും പുരുഷ സിംഗിള്‍സ് കിരീട...
പാരീസ്‌: റഷ്യയുടെ മുന്‍ ചാമ്പ്യന്‍ മരിയ ഷറപ്പോവ ഫ്രഞ്ച്‌ ഓപ്പണ്‍ ടെന്നീസ്‌ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിന്റെ സെമി െഫെനലില്‍ കടന്നു....
​പാരീസ്‌: ബെലാറസിന്റെ മൂന്നാം സീഡ്‌ വിക്‌ടോറിയ അസാറങ്ക ഫ്രഞ്ച്‌ ഓപ്പണ്‍ ഗ്രാന്‍സ്ലാം ടെന്നീസ്‌ വനിതാ സിംഗിള്‍സ്‌ പ്രീ ക്വാര്‍ട്...
പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ ഇന്ത്യന്‍ താരം സോം ദേവ് ദേവ് വര്‍മന്‍ പുറത്ത്. രണ്ടാം സീഡ് റോജര്‍ ഫെഡററോട് നേരിട്ടുള്ള സെറ്...
കാവസാക്കിയും ബജാജും ചേര്‍ന്ന് പുതിയ നിന്‍ജ 300 നിരത്തിലിറക്കുന്നു. നിന്‍ജ 300 സ്പോര്‍ട്ട്സ് ബൈക്ക് ഏപ്രില്‍ 10 ന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇസെഡ് എക്സ്-10 ആര്‍ ഡ്യുവല്‍ ഹെഡ്ലാമ്പോട് ...
ഉത്തേജകവിവാദത്തെത്തുടര്‍ന്ന്‌ ആജീവനാന്ത വിലക്ക്‌ നേരിടുന്ന സൈക്ലിംഗ്‌ ഇതിഹാസ താരം യുഎസ്‌എയുടെ ലാന്‍സ്‌ ആംസ്‌ട്രോംഗിന്റെ ഒളിമ്പി...
സാവോ പോളോ: ഫോര്‍മുല വണ്‍ കാറോട്ടത്തില്‍ റെഡ് ബുളളിന്‍റെ ജര്‍മന്‍ താരം സെബാസ്റ്റ്യന്‍ വെറ്റല്‍ വീണ്ടും ലോക ചാംപ്യന്‍. ബ്രസീലി...
ന്യൂഡല്‍ഹി; ഫോര്‍മുല വണ്‍ ഇന്ത്യന്‍ ഗ്രാന്റ്‌പ്രീ കാറോട്ട മത്സരത്തില്‍ റെഡ്‌ ബുള്ളിന്റെ സെബാസ്‌റ്റിയന്‍ വെറ്റല്‍ ചാമ്പ്യനായി.വെ...
ജകാര്‍ത്ത: നിലവിലെ ജേത്രിയായ ഇന്ത്യയുടെ സൈന നെഹ്വാളിന് ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണിന്‍െറ വനിതാ സിംഗ്ള്‍സ് സെമിഫൈനലില്‍ തോല്‍വി. 52 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ ജര്‍മനിയുടെ ജൂലിയാന...
ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് ഷോട്ട്പുട്ട് മുന്‍ ലോക യൂറോപ്യന്‍ ചാമ്പ്യനായ ബലാറസ്സിന്റെ ആന്ദ്രേ മിഖാനേവിച്ചിന് ആജീവനാന്ത വിലക്ക...
ജകാര്‍ത്ത: പ്രതീക്ഷകള്‍ക്ക് നിറം നല്‍കി ഇന്ത്യയുടെ സൈന നെഹ്വാള്‍ ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണിന്‍െറ സെമിയില്‍ കടന...
ഓസ്ലോ: തോല്‍വിയുടെ നിരാശകള്‍ കഴുകി വീണ്ടും ഉസൈന്‍ ബോള്‍ട്ടത്തെുന്നു. ഒരാഴ്ചമുമ്പ് ജസ്റ്റിന്‍ ഗാറ്റ്ലിനോടേറ്റ തോല്‍വിക്ക് ക...


LATEST ON ANWESHANAM
MORE NEWS FROM SPORTS
HOT TOPIC
1 2 3 4 5
ലണ്ടന്‍: അറിവില്ലാതെ പറഞ്ഞതാണങ്കില്‍ ക്ഷമിച്ചേക്കണേ. ഏറെക്കാലം മുന്‍പ് വരെ ആരും പറയാന്‍ പോലും ധൈര്യം കാണിക്കാത്ത കാര്യമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണി പറഞ്ഞിരിക്കുന്നത്. നിലവില്‍ ഇന്ത്യയാണ് ലോകത്തെ ഏറ്റവും മികച്ച ഫീല്‍ഡിംഗ് ടീമെന്ന്. സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍, ഗാംഗുലി, സേവാഗ് പ്രഭൃതികള്‍ മിന്നിക്കളിച്ചിരുന്ന കാലത്ത് മികച്ച ബാറ്റിംഗ് നിര എന്ന് പേര് കേള്‍പ്പിച്ചിരുന്നെങ്കിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ഇന്ത്യയുടെ കാര്യം അത്ര പന്തിയായിരുന്നില്ല, പ്രത്യേകിച്ച് ഫീല്‍ഡിംഗില്‍. അനില്‍ കുംബ്ലെ, വെങ്കിടേഷ് പ്രസാദ്, മൊഹന്തി, രമേഷ് പവാര്‍ എന്നിങ്ങെ പന്തിന് എസ്‌കോര്‍ട്ട് പോയി മാത്രം ശീലിച്ച കുറേ ഫീല്‍ഡര്‍മാര്‍ ഇന്ത്യന്‍ നിരയില്‍ ഉണ്ടായിരുന്നു. അസ്ഹറുദ്ദീന്‍, ജഡേജ, റോബിന്‍സിംഗ്, സച്ചിന്‍ എന്നിവര്‍ മാത്രമായിരുന്നു അന്താരാഷ്ട്ര നിലവാരത്തില്‍ ഇന്ത്യയുടെ ഫീല്‍ഡര്‍മാര്‍. എന്നാല്‍ യുവരാജിന്റെയും കൈഫിന്റെയും വരവോടെ ടീം ഇന്ത്യയുടെ ഫീല്‍ഡിലെ മുഖം തന്നെ മാറി. ഇന്ന് സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിങ്ങനെ പറന്ന് പന്ത് പിടിക്കുന്ന നിരവധി പേരുണ്ട് ടൂമില്‍. പണ്ട് പത്തിരുപത് റണ്‍സ് ഫീല്‍ഡില്‍ ചോരുമെങ്കില്‍ ഇന്ന് അത്രയും റണ്‍സ് ഫീല്‍ഡില്‍ തടയും എന്നതാണ് സ്ഥിതി. പാകിസ്ഥാനെതിരായ കളിക്കിടെ കാണിച്ച വോട്ടെടുപ്പ് ഫലപ്രകാരം 72 ശതമാനം കാണികളും പറഞ്ഞത് ടീം ഇന്ത്യയാണ് ലോകത്തെ ഏറ്റവും മികച്ച ടീം എന്നാണ്. ഒരുകാലത്ത് ഫീല്‍ഡിംഗ് പ്രഭാവം കൊണ്ട് ശ്രദ്ധയാകര്‍ഷിച്ചിരുന്ന ദക്ഷിണാഫ്രിക്കയായിരുന്നു രണ്ടാമത്, കിട്ടിയത് 17 ശതമാനം വോട്ട്. വസിം അക്രം ഉള്‍പ്പെടെ കമന്ററി പറഞ്ഞിരുന്നവര്‍ ചിരിക്കുകയായിരുന്നെങ്കിലും ടീം ഇന്ത്യയുടെ ഫീല്‍ഡിംഗ് മെച്ചപ്പെട്ടു എന്നതില്‍ സംശയമൊന്നും ഇല്ല, അത് ധോണി പറഞ്ഞ അത്രത്തോളമൊന്നും ഇല്ലെങ്കിലും.​

 

')), 0, 200, '...'); ?>
​ഓവല്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെ നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയയെ 20 റണ്‍സിന് തോല്‍പ്പിച്ച് ശ്രീലങ്ക സെമിഫൈനലില്‍ കടന്നു. സെമിയില്‍ ലങ്ക ഇന്ത്യയെ നേരിടും. ആദ്യ സെമി ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയര്‍ത്തിയ 253 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയുടെ യാത്ര 233 റണ്‍സില്‍ അവസാനിച്ചു. ഓസീസിന് സെമിഫൈനല്‍ യോഗ്യത നേടാന്‍ വിജയലക്ഷ്യം 29.1 ഓവറില്‍ മറികടക്കണമായിരുന്നു. ഒരുഘട്ടത്തില്‍ 192/9 എന്ന നിലയിലായിരുന്ന ഓസീസിനെ അവസാന വിക്കറ്റില്‍ സേവിയര്‍ ദോര്‍ത്തി-ക്ലിന്റ് മക്കായി സഖ്യമാണ് വിജയത്തിന് അടുത്തെത്തിച്ചത്. 41 റണ്‍സ് നേടിയ സഖ്യം പൊളിച്ച് ലങ്കയ്ക്ക് വിജയവും സെമിബര്‍ത്തും നല്‍കിയത് ദില്‍ഷനാണ്. 30 റണ്‍സ് നേടിയ മക്കായിയെ സ്വന്തം ബൗളിംഗില്‍ ഉജ്ജ്വല ക്യാച്ചിലൂടെയാണ് ദില്‍ഷന്‍ പുറത്താക്കിയത്. ദോര്‍ത്തി 15 റണ്‍സോടെ പുറത്താകാതെ നിന്നു. 49 റണ്‍സ് നേടിയ ആഡം വോജസാണ് ഓസീസിന്റെ ടോപ്പ് സ്‌കോറര്‍. ഗ്ലെന്‍ മാക്‌സവെല്‍ (32), മാത്യൂ വേഡ് (31) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ തന്നെ പെരേര (4) പുറത്തായി. 3.2 ഓവറില്‍ അടുത്ത വിക്കറ്റും നഷ്ടത്തിലായി. മൊത്തം സ്കോര്‍ 20ല്‍ ആയിരിക്കേ സംഗക്കാരയാണ് (3) പുറത്തായത്. 22.2 ഓവറില്‍ മൊത്തം സ്കോര്‍ 92 ആയിരിക്കെ ദില്‍ഷന്‍ പുറത്തായി. 34 റണ്‍സായിരുന്നു ദില്‍ഷന്‍ എടുത്തിരുന്നത്. ജയവര്‍ധനെയും തിരിമന്നെയും ചേര്‍ന്നാണ് ശ്രീലങ്കയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 81 പന്തുകളില്‍ നിന്ന് 11 ഫോറുകളുമായി 84 റണ്‍സെടുത്ത് ജയവര്‍ധനെ പുറത്താകാതെ നിന്നു. തിരിമന്നെ 86 പന്തുകളില്‍ നിന്ന് നാല് ഫോറുകള്‍ ഉള്‍പ്പടെ 57 റണ്‍സെടുത്തു. ചന്ദിമല്‍ 32 പന്തുകളില്‍ നിന്ന് ഒരു സിക്സറും ഒരു ഫോറും ഉള്‍പ്പടെ 31 റണ്‍സെടുത്തു.

സ്‌കോര്‍ബോര്‍ഡ്

ശ്രീലങ്ക:കുശാല്‍ പെരേര എല്‍ബിഡബ്ല്യു ജോണ്‍സണ്‍ 4, ദില്‍ഷന്‍ സി വാട്‌സണ്‍ ബി ദോഹര്‍ട്ടി 34, സംഗക്കാര സി മാക്‌സ് വെല്‍ ബി മക്കേ 3, തിരിമന്നെ സി വാട്‌സണ്‍ ബി ജോണ്‍സണ്‍ 57, ജയവര്‍ധനെ നോട്ടൗട്ട് 84, മാത്യൂസ് ബി ഫോക്‌നര്‍ 12, ചന്‍ഡിമല്‍ സി ഹ്യൂസ് ബി ജോണ്‍സണ്‍ 31, കുലശേഖര റണ്ണൗട്ട് 6, ഹെറാത്ത് റണ്ണൗട്ട് 2, മലിംഗ നോട്ടൗട്ട് 2, എക്‌സ്ട്രാസ് 18, ആകെ 50 ഓവറില്‍ 8ന് 253.
വിക്കറ്റുവീഴ്ച:1-8, 2-20, 3-92, 4-128, 5-159, 6-224, 7-234, 8-244.
ബൗളിങ്:മിച്ചല്‍ ജോണ്‍സണ്‍ 10-0-43-3, മക്കേ 10-1-51-1, ഫോക്‌നര്‍ 9-0-60-0, വാട്‌സണ്‍ 4-0-14-0, ദോഹര്‍ട്ടി 10-1-30-1, മാര്‍ഷ് 2-0-12-0, മാക്‌സ്‌വെല്‍ 5-0-26-0.

 

')), 0, 200, '...'); ?>
തലശേരി: ഐപിഎല്‍ ഒത്തുകളി കേസില്‍ താന്‍ നിരപരാധിയാണെന്ന് ശ്രീശാന്തിനൊപ്പം അറസ്റ്റിലായ സുഹൃത്ത് ജിജു ജനാര്‍ദനന്‍. കേസില്‍ ജാമ്യം ലഭിച്ചതിനു ശേഷം കൂത്തുപറമ്പിലെ വീട്ടിലെത്തിയശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശ്രീശാന്തിനെ താനാണ് ഒത്തുകളിയുമായി ബന്ധപ്പെടുത്തിയതെന്ന തരത്തില്‍ അഭ്യൂഹം പ്രചരിപ്പിച്ചത് അഭിഭാഷകനാണെന്നും ജിജു വെളിപ്പെടുത്തി. ശ്രീശാന്തിനെപ്പോലെ താനും കേസില്‍ നിരപരാധിയാണ്. ശ്രീശാന്തിന് ഇക്കാര്യങ്ങളെല്ലാം അറിയാം. നിയമവ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസമുണ്ട്.

നിരപരാധിത്വം കോടതിയില്‍ തെളിയിക്കാമെന്നാണ് വിശ്വാസം. ഒത്തുകളി വിവാദത്തില്‍ തങ്ങളെ കുടുക്കാന്‍ ഒരു ലോബി തന്നെ പ്രവര്‍ത്തിച്ചതായും ജിജു ആരോപിച്ചു. 27 ദിവസങ്ങള്‍ പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞത് എങ്ങനെ തരണം ചെയ്തെന്ന് തനിക്കും വീട്ടുകാര്‍ക്കും മാത്രം അറിയാമെന്നും ജിജു പറഞ്ഞു. നേരത്തേ ജാമ്യം ലഭിച്ച ശ്രീശാന്തും സമാനമായ പ്രതികരണമാണ് നടത്തിയത്. ഒത്തുകളിയുമായി തനിക്ക് യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്നാണ് ശ്രീശാന്ത് പറഞ്ഞിരുന്നത്.​

 

')), 0, 200, '...'); ?>
ലണ്ടന്‍: ഇന്ത്യയുടെ പുരുഷവിഭാഗം ഡബിള്‍സ് ജോടികളായ മഹേഷ് ഭൂപതി-രോഹന്‍ ബൊപ്പണ്ണ സഖ്യം ക്യൂന്‍സ് ക്ലബ് ഗ്രാസ്‌കോര്‍ട്ട് ടെന്നീസ് ടൂര്‍ണമെന്‍റിന്റെ സെമിയില്‍ പുറത്ത്. ടോപ് സീഡായ അമേരിക്കയുടെ ബോബ്-മൈക്ക് ബ്രയാന്‍ സഖ്യമാണ് നേരിട്ടുള്ള സെറ്റുകളില്‍ ഇന്ത്യന്‍ ജോടിയുടെ പ്രതീക്ഷ തകര്‍ത്തത് (4-6, 2-6). ഫൈനലില്‍ ബ്രസീലിന്റെ അലക്‌സാണ്ടര്‍ പേയ-ബ്രൂണോ സോറസ് ജോടിയെ ബ്രയാന്‍ സഖ്യം നേരിടും.​

 

')), 0, 200, '...'); ?>
ന്യുഡല്‍ഹി: ഈ മാസം അവസാനം ആസ്ട്രേലിയയില്‍ പര്യടനം നടത്തുന്ന ജൂനിയര്‍ ഇന്ത്യന്‍ ടീമിന്റെ(അണ്ടര്‍ 19)ഉപനായകനായി മലയാളി താരം സഞ്ജുവിനെ തെരഞ്ഞെടുത്തു. ഇക്കഴിഞ്ഞ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു ടൂര്‍ണന്റെലെ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മഹാരാഷ്ട്രയുടെ വിജയ് സോള്‍ ആണ് ടീമിന്റെ നായകന്‍. കഴിഞ്ഞ വര്‍ഷം നടന്ന അണ്ടര്‍ 19 ലോകക്കപ്പ്ജേതാക്കളായ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു സോള്‍. ടീം: വിജയ് സോള്‍, സഞ്ജു സാംസ്ണ്‍, അഖില്‍ ഹെര്‍വാദ്കര്‍, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, മുഹമ്മദ് സൈഫ്, സര്‍ഫ്രാസ് ഖാന്‍, റിക്കി, അഭിമന്യൂ ലാംബ, ഋഷി അറോതെ, അതുല്‍ സിങ്, സി.വി മിലിന്ദ്, ആമിര്‍ ഗനി, കുല്‍ദീപ് യാദവ്, അങ്കുഷ് ബെയ്ന്‍സ്.

 

')), 0, 200, '...'); ?>