')), 0, 200, '...'); ?>
സ്കോര്‍ബോര്‍ഡ്
ശ്രീലങ്ക:കുശാല്‍ പെരേര എല്‍ബിഡബ്ല്യു ജോണ്സണ് 4, ദില്ഷന് സി വാട്സണ് ബി ദോഹര്‍ട്ടി 34, സംഗക്കാര സി മാക്സ് വെല്‍ ബി മക്കേ 3, തിരിമന്നെ സി വാട്സണ് ബി ജോണ്സണ് 57, ജയവര്‍ധനെ നോട്ടൗട്ട് 84, മാത്യൂസ് ബി ഫോക്നര്‍ 12, ചന്‍ഡിമല്‍ സി ഹ്യൂസ് ബി ജോണ്സണ് 31, കുലശേഖര റണ്ണൗട്ട് 6, ഹെറാത്ത് റണ്ണൗട്ട് 2, മലിംഗ നോട്ടൗട്ട് 2, എക്സ്ട്രാസ് 18, ആകെ 50 ഓവറില്‍ 8ന് 253.
വിക്കറ്റുവീഴ്ച:1-8, 2-20, 3-92, 4-128, 5-159, 6-224, 7-234, 8-244.
ബൗളിങ്:മിച്ചല്‍ ജോണ്സണ് 10-0-43-3, മക്കേ 10-1-51-1, ഫോക്നര്‍ 9-0-60-0, വാട്സണ് 4-0-14-0, ദോഹര്‍ട്ടി 10-1-30-1, മാര്‍ഷ് 2-0-12-0, മാക്സ്വെല് 5-0-26-0.
')), 0, 200, '...'); ?>
നിരപരാധിത്വം കോടതിയില്‍ തെളിയിക്കാമെന്നാണ് വിശ്വാസം. ഒത്തുകളി വിവാദത്തില്‍ തങ്ങളെ കുടുക്കാന്‍ ഒരു ലോബി തന്നെ പ്രവര്‍ത്തിച്ചതായും ജിജു ആരോപിച്ചു. 27 ദിവസങ്ങള്‍ പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞത് എങ്ങനെ തരണം ചെയ്തെന്ന് തനിക്കും വീട്ടുകാര്‍ക്കും മാത്രം അറിയാമെന്നും ജിജു പറഞ്ഞു. നേരത്തേ ജാമ്യം ലഭിച്ച ശ്രീശാന്തും സമാനമായ പ്രതികരണമാണ് നടത്തിയത്. ഒത്തുകളിയുമായി തനിക്ക് യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്നാണ് ശ്രീശാന്ത് പറഞ്ഞിരുന്നത്.
')), 0, 200, '...'); ?>
')), 0, 200, '...'); ?>
')), 0, 200, '...'); ?>